Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 3:30 am
  • 30th June, 2026
  • Overcast Clouds
23.13°C23.13°C
  • Humidity: 95 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അടുത്ത മാസം സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി    മാർഗരേഖ  വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാവിധ മുന്നൊരുക്കളോടെയുമാണ് സ്കൂളുകള്‍ തുറക്കുന്നത്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടന്ന്    ഓരോ സ്കൂളിന്റെയും സാഹചര്യം അനുസരിച്ച് ടൈം ടേബിൾ തയ്യാറാക്കണമെന്നും മന്ത്രി അറിയിച്ചു .  

എല്ലാ കുട്ടികളെയും സ്കൂളിൽ എത്തിക്കാൻ അധ്യാപകർ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടപ്പം  ഇഷ്ടമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരമെരുക്കാനും , സ്കൂൾ കൗൺസിലർമാരുടെ    ഉപോയോഗം മെച്ചപ്പെടുത്താനും സാധിക്കണം  .പ്രായോഗിക  പാഠങ്ങളും  ലൈബ്രെറി  പ്രവർത്തനവും സ്കൂളിൽ വച്ച്  ചെയ്യാൻ ഉള്ള അവസരങ്ങളും ഒരുക്കിട്ടുണ്ട് .   സ്കൂൾ തുറക്കൽ ദിനാചരണ പരിപാടികൾക്കും വേണ്ടത്ര മുൻഗണന  നല്കിട്ടുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Readers Comment

Add a Comment