Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:21 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138 അടിയിലേക്ക് നീങ്ങുന്നു. ഇന്ന് പുലർച്ചയോടെയുള്ള ജലനിരപ്പ് 137.60 അടിക്ക് മുകളിലാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ല കലക്ടറുടെ അധ്യക്ഷതയിലുള്ള സംഘം ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതി വിലയിരുത്തും. രാവിലെ 11ന് വണ്ടിപ്പെരിയാറിലാണ് യോഗം.

പെരിയാറിൻറെ തീരത്ത് ശക്തമായ മഴ തുടരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. അതേസമയം സ്ഥിതിഗതികൾ വിലയിരുത്താനുള്ള ഉന്നത അധികാര സമിതി ഇന്ന് വൈകിട്ട് ഡൽഹിയിൽ ചേരും. സുപ്രിം കോടതി നിയോഗിച്ച സമിതിയാണിത്.

Readers Comment

Add a Comment