Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:22 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദത്തെടുക്കൽ കാര്യങ്ങൾ പരസ്യപ്പെടുത്താൻ ശിശുക്ഷേമ സമിതിക്കാവില്ല. നിയമപരമായാണ് ഇതുവരെ കാര്യങ്ങൾ ചെയ്തത്. വിഷയത്തിൽ ഇടപെടാൻ പരിമിതിയുണ്ടെന്നും ഡിവൈ എഫ് ഐ വ്യക്തമാക്കി. ഡിവൈ എഫ് ഐ അനുമപമയ്‌ക്കൊപ്പമാണ്. നിയമപരമായ പരിശോധനകൾ നടക്കട്ടെയെന്നും ഡിവൈ എഫ് ഐ പ്രതികരിച്ചു.കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ ശിശുക്ഷേമ സമിതിയെ കുടുംബ കോടതിയുടെ വിമർശനം. ഇതിനിടെ അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ ശിശുക്ഷേമ സമിതിക്ക് കുടുംബ കോടതിയുടെ വിമർശനം. കുഞ്ഞിനെ കൈമാറിയതോ അതോ ഉപേക്ഷിച്ചതോ എന്നതിൽ സമിതി വ്യക്തത വരുത്തണമെന്ന് കോടതി നിർദേശിച്ചു.ദത്തെടുക്കൽ നടപടികളിൽ ക്രമക്കേട് നടന്നതായി ആക്ഷേപമുയർന്നിരുന്നു. കുഞ്ഞിനെ എത്തിച്ച് ഡിഎൻ എ പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചു.

Readers Comment

Add a Comment