Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:21 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 70 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പെട്രോൾ ഡീസൽ വിലവർദ്ധനവിൽ ബംഗാളിൽ വ്യാപക പ്രതിഷേധം. തെരുവിലിറങ്ങിയ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. സെൻട്രൽ കൊൽക്കത്തയിലെ മുഹമ്മദ് അലി പാർക്ക് ഏരിയയിലാണ്‌ പ്രതിഷേധം നടന്നത്‌. ബസ് മിനിബസ് ഓപ്പറേറ്റേഴ്‌സ്‌ കമ്മിറ്റി അംഗങ്ങൾ ബസ് ചരട്‌ കെട്ടിവലിച്ചും പ്രതിഷേധിച്ചു.നിലവിലെ സാഹചര്യത്തിൽ ബസുകൾ ഓടിക്കുന്നത് അസാധ്യമാണെന്നും പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ നരേന്ദ്ര മോദി സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നും പ്രതിഷേധക്കാർ ആരോപിച്ചു.മാണിക്താലയിൽ ടിഎംസി സംസ്ഥാന ജനറൽ സെക്രട്ടറി കുനാൽ ഘോഷിൻറെ നേതൃത്വത്തിൽ പ്രതിഷേധക്കാർ പ്ലക്കാർഡുകളുമായി തെരുവിലറങ്ങി. മാസങ്ങളായി ഇന്ധന വിലയിൽ വർദ്ധയുണ്ടായിട്ടും ജനങ്ങളുടെ ദുരിതത്തിൽ ബിജെപി സർക്കാർ കണ്ണടയ്ക്കുകയാണെന്നും കുനാൽ ഘോഷ് പറഞ്ഞു.

Readers Comment

Add a Comment