Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:15 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബെവ്കോയെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. ബെവ്കോ ഔട്‌ലറ്റുകളിലെ പരിഷ്‌കാരങ്ങൾ ഒരു കാലിലെ മന്ത് എടുത്ത് അടുത്ത കാലിൽ വെച്ചത് പോലെയാണെന്നും ഹൈക്കോടതി പറഞ്ഞു. ബെവ്‌കോയിൽ ക്യൂ ഒഴിവാക്കണം. ആരും വീടിന് മുന്നിൽ ബെവ്കോ ഔട്‌ലറ്റുകൾ വരാൻ ആഗ്രഹിക്കുന്നില്ല. നയപരമായ മാറ്റം ആവശ്യമാണെന്നും കോടതി പറഞ്ഞു. മറ്റുകടകളിൽ എന്നപോലെ കയറാനും ഇറങ്ങാനുമുള്ള സൗകര്യം ബെവ്കോയിൽ വേണം. ക്യൂ നിൽക്കേണ്ട അവസ്ഥ ഉണ്ടാക്കരുതെന്നും കോടതി നിർദേശിച്ചു.

Readers Comment

Add a Comment