Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കക്കി ആനത്തോട് റിസർവോയറിൻറെ രണ്ടുഷട്ടറുകളും 90 സെൻറി മീറ്ററിൽ നിന്നും ഘട്ടം ഘട്ടമായി 60 സെൻറി മീറ്ററായി താഴ്ത്തുകയും ഡാമിൽ നിന്ന് പുറത്തേക്കുവിടുന്ന ജലത്തിൻറെ അളവ് 150 ൽ നിന്ന് 96 കുമെക്‌സായി കുറയ്ക്കുകയും ചെയ്തതായി ജില്ല കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ.നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരാതെയും ജനങ്ങൾക്ക് യാതൊരുവിധ ആശങ്കയും ഉണ്ടാകാതെയും ഡാമിൽ നിന്ന് പരമാവധി 100 കുമെക്‌സ് ജലം മാത്രമേ പുറത്തുവിടുകയുള്ളൂവെന്നും കലക്ടർ വ്യക്തമാക്കി.

Readers Comment

Add a Comment