Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് സെപ്‌തംബർ 27ന് ഹർത്താൽ. കേന്ദ്ര സർക്കാരിനെതിരെ കർഷക കൂട്ടായ്‌മ പ്രഖ്യാപിച്ച ഭാരത് ബന്ദ് കേരളത്തിൽ ഹർത്താലായി ആചരിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ സമിതി തീരുമാനിച്ചു. 12 മണിക്കൂർ നീണ്ടു നിൽക്കുന്ന ഹർത്താലിൽ നിന്ന് പാൽ, പത്രം, ആംബുലൻസ്, മരുന്നുകൾ തുടങ്ങിയ അത്യാവശ്യ സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. വിവാഹ ചടങ്ങുകളെയും ഹർത്താൽ ബാധിക്കില്ലെന്ന് എളമരം കരീം, കെ.പി രാജേന്ദ്രൻ, ആർ ചന്ദ്രശേഖരൻ തുടങ്ങിയ രാഷ്‌ട്രീയ നേതാക്കൾ വ്യക്തമാക്കി.
23.68°C








