Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:16 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃക്കാക്കര നഗരസഭയിൽ വീണ്ടും ഭരണ പ്രതിസന്ധി. അഞ്ച് കൗൺസിലേഴ്‌സ് കോൺഗ്രസ് വിപ്പ് കൈപ്പറ്റിയില്ല. നേരിട്ട് കൊടുത്തിട്ടും വിപ്പ് കൈപ്പറ്റാൻ കൗൺസിലേഴ്‌സ് തയാറായിരുന്നില്ല. ഈ സാഹചര്യത്തിൽ കൗൺസിലേഴ്‌സിന് രജിസ്റ്റേഡ് പോസ്റ്റിൽ വിപ്പ് അയക്കാൻ ഡി.സി.സി. നേതൃത്വം തീരുമാനിച്ചു. അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ടു നല്കാൻ ആവശ്യപ്പെട്ടാണ് വിപ്പ്.പ്രതിപക്ഷ കൗൺസിലർമാരിൽ നിന്നും തനിക്ക് ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭാധ്യക്ഷ കോടതിയെ സമീപിച്ചിരുന്നു. കൂടാതെ പ്രതിപക്ഷ കൗൺസിലർമാർ തന്നെ തടഞ്ഞുവച്ച് കൈയ്യേറ്റം ചെയ്തതായും അജിത തങ്കപ്പൻ ഹർജിയിൽ പറഞ്ഞിരുന്നു. നഗരസഭയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ സുരക്ഷ ഒരുക്കണമെന്ന ഹൈക്കോടതി ഉത്തരവ് പോലീസ് പാലിക്കുന്നില്ലെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു.

Readers Comment

Add a Comment