Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കുവൈത്തിലേക്കുള്ള വിമാനനിരക്കുകളിൽ വൻ വർധന. ഒന്നരലക്ഷം വരെയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 70,000വരെ എത്തിയെങ്കിലും ഇത്ര വലിയ തുക ഈ സാഹചര്യത്തിൽ താങ്ങാനാകുന്നില്ലെന്നാണ് തിരികെ പോകാനുള്ളവർ പറയുന്നത്.
നിലവിൽ ഇന്ത്യയിൽ നിന്ന് 7,500 പേർക്ക് മാത്രമാണ് പ്രതിദിനം കുവൈറ്റിൽ എത്താൻ അനുമതിയുള്ളൂ. വിമാന സർവ്വീസുകളടെ എണ്ണം വർധിപ്പിക്കുകയോ കൂടുതൽ യാത്രക്കാർക്ക് അനുമതി നൽകുകയോ ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടലാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.അമിത ടിക്കറ്റ് നിരക്ക് മൂലം കുവൈത്തിലെത്താൻ കഴിയാതെ അൻപതിനായിരത്തിലധികം മലയാളികളാണ് നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്.പലരുടെയും വിസാ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ
28.73°C








