Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:16 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടാൻ ശുപാർശ. ശമ്പള പരിഷ്‌കരണ കമ്മീഷനാണ് ഇത് സംബന്ധിച്ച ശുപാർശ നൽകിയത്. പെൻഷൻ പ്രായം 56ൽ നിന്ന് 57 ആക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ അന്തിമ റിപ്പോർട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ജോലി ദിവസങ്ങൾ ആഴ്ചയിൽ അഞ്ചാക്കണമെന്നും അവധി ദിവസങ്ങൾ പന്ത്രണ്ടായി കുറയ്ക്കണമെന്നും ശുപാർശയിൽ പറയുന്നു. എസ്.സി, എസ്.ടി, ഒ.ബി.സി സംവരണത്തിൽ 20 ശതമാനം സാമ്പത്തിക സംവരണം വേണം. സർവീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂർണ പെൻഷൻ നൽകണമെന്നും ശുപാർശയുണ്ട്.

Readers Comment

Add a Comment