Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:42 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുതുവൈപ്പിനിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി. പുതുവൈപ്പിനിൽ നിന്നും മൂന്ന് കിലോമീറ്റർ പടിഞ്ഞാറ് നീങ്ങിയാണ് അപകടം സംഭവിച്ചത്. മുപ്പതിൽ അധികം മത്സ്യത്തൊഴിലാളികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്.മത്സ്യത്തൊഴിലാളികൾ തന്നെ നടത്തിയ രക്ഷാപ്രവർത്തനത്തിൽ അപകടത്തിൽ പെട്ട എല്ലാവരെയും രക്ഷിച്ചു. നേരത്തെ മുങ്ങിയ മറ്റൊരു വള്ളത്തിൽ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ പെട്ട ഇൻബോർഡ് വള്ളം പൂർണമായും കടലിൽ മുങ്ങിയതായി മത്സ്യ തൊഴിലാളികൾ അറിയിച്ചു.

Readers Comment

Add a Comment