Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:12 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യാക്കോബായ- ഓർത്തഡോക്സ് തർക്കം നിലനിൽക്കുന്ന തിരുവാർപ്പ് മർത്തശ്മൂനി പള്ളി ഹൈക്കോടതി ഉത്തവിന്റെ അടിസ്ഥാനത്തിൽ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറി. രാവിലെ അഞ്ചരയോടെ ഓർത്തഡോക്‌സ് വിഭാഗം വൈദികർക്ക് പള്ളിയുടെ താക്കോൽ ജില്ലാ ഭരണകൂടം കൈമാറി. വൈദികർ പള്ളിയിൽ പ്രാർഥന നടത്തി.ഇവിടെ എത്തിയ യാക്കോബായ സഭ മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സന്ത്രയോസിനെ പൊലീസ് പ്രദേശത്തുനിന്നു മാറ്റി. തുടർന്ന് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി ഒരു വീഡിയോ സന്ദേശം വിശ്വാസികൾക്ക് അയച്ചു.

Readers Comment

Add a Comment