Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ടോക്കിയോ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് ആദ്യ സ്വർണ മെഡൽ. ഷൂട്ടിങ്ങിൽ അവനി ലേഖര ലോക റെക്കോഡോടെ തങ്കമണിഞ്ഞു. 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ലോക റെക്കോഡോടെയാണ് അവനി സ്വർണ മെഡൽ നേടിയത്. 249.6 പോയിന്റ് സ്‌കോർ ചെയ്താണ് താരത്തിന്റെ മെഡൽ നേട്ടം. ടോക്കിയോയിൽ ഇന്ത്യയുടെ നാലാമത്തെ മെഡലാണ് അവനി നേടിയത്.

ഏഴാം സ്ഥാനക്കാരിയായിട്ടാണ് അവനി ഫൈനലിന് യോഗ്യത നേടിയത്. ആകെ 621.7 പോയിന്റ് കരസ്ഥമാക്കിയാണ് താരം ഫൈനലിന് യോഗ്യത നേടിയത്.പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്കായി സ്വർണം നേടുന്ന ആദ്യ വനിതയെന്ന നേട്ടവും അവനി സ്വന്തമാക്കി. ടോക്കിയോ പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ നേട്ടം ഇതോടെ നാലായി.

Readers Comment

Add a Comment