Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:27 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 83 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ ഇൻസുലിൻ ഉത്പന്നങ്ങളുടെ വില കുറയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. അടുത്ത മാസം ഒന്ന് മുതൽ ഇൻസുലിൻ ഉത്പന്നങ്ങൾക്ക് 20 ശതമാനം മുതൽ 24 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകും.

തൊണ്ണൂറിലധികം ഇൻസുലിൻ ഉത്പന്നങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. റേഷൻ കാർഡുമായി എത്തുന്നവർക്ക് ഒരു തവണ ആയിരം രൂപ വരെ ഇളവ് നൽകുമെന്നും മന്ത്രി പറഞ്ഞു.

Readers Comment

Add a Comment