Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:33 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യൻ ഫുട്ബോൾ ടീം മുൻ നായകനും ഒളിംപ്യനുമായ ഒ ചന്ദ്രശേഖരൻ(86) അന്തരിച്ചു. 1960ലെ റോം ഒളിംപിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു. 1962ൽ ഏഷ്യാഡ് ജേതാക്കളായ ടീമിലും 1964ലെ എഎഫ്‌സി ഏഷ്യൻ കപ്പ് വെള്ളി നേടിയ ടീമിലും അംഗമായി. 

ഇന്ത്യൻ ഫുട്ബോളിലെ മികച്ച പ്രതിരോധ താരങ്ങളിലൊരാളാണ് ഒ ചന്ദ്രശേഖരൻ. തൃശൂർ ജില്ലയിലെ കാൽടെക്‌സിൽ ജനിച്ച ചന്ദ്രശേഖരൻ ക്ലബ് ഫുട്ബോളിൽ ബോംബെയിൽ കാൽടെക്‌സിനായി ഒരു പതിറ്റാണ്ടുകാലം(1956 — 1966) കളിച്ചു. പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കായി(1966 — 1973) ബൂട്ടണിഞ്ഞു.1963ൽ സന്തോഷ് ട്രോഫി നേടിയ മഹാരാഷ്‌ട്ര ടീമിൻറെ നായകനായിരുന്നു

Readers Comment

Add a Comment