Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇൻഡിഗോ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് യുഎഇ പിൻവലിച്ചു. വെള്ളിയാഴ്ച മുതൽ യുഎഇയിലേക്ക് സർവീസുകൾ ഉണ്ടാകുമെന്ന് ഇൻഡിഗോ അറിയിച്ചു.ഇന്ത്യയിൽ നിന്ന് ഒരു യാത്രക്കാരനെ ആർടിപിസിആർ ടെസ്റ്റ് നടത്താതെ ദുബായിൽ എത്തിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസമാണ് ഇൻഡിഗോയ്‌ക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഓഗസ്റ്റ് 24 വരെയായിരുന്നു ഇൻഡിഗോ സർവീസുകൾ വിലക്കിയത്.തീരുമാനം യാത്രക്കാരെ ബാധിക്കും എന്ന വിലയിരുത്തലാണ് വിലക്ക് പിൻവലിക്കാൻ കാരണം

Readers Comment

Add a Comment