Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:22 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലത്ത് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെതിരെ പോസ്റ്റർ പ്രതിഷേധം. കോൺഗ്രസിന്റെ പേരിൽ കൊടിക്കുന്നിൽ സുരേഷ് തടിച്ചു കൊഴുത്തെന്ന് പോസ്റ്ററിൽ പറയുന്നു. കൊടിക്കുന്നിലിന് ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കാൻ എന്ത് അധികാരം, കൊടിക്കുന്നിലിന് പിരിക്കാൻ വേണ്ടിയുള്ളതല്ല ഡിസിസി പ്രസിഡന്റ് സ്ഥാനം എന്നും പോസ്റ്ററിൽ പറയുന്നുണ്ട്. കൊല്ലം ഡിസിസി പ്രസിഡന്റായി പരിഗണിക്കുന്ന രാജേന്ദ്ര പ്രസാദിനും പോസ്റ്ററിൽ വിമർശനമുണ്ട്.

അതേസമയം, ഡിസിസി പ്രസിഡന്റുമാരെ രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നൽകിയ പട്ടികയ്ക്ക് എഐസിസി അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്.

Readers Comment

Add a Comment