Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:12 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് വ്യാപകമായി മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടാകുമെന്ന ഭീതി നിലനിൽക്കേ താലിബാനുമായി ചർച്ചയ്‌ക്ക് തയാറാണെന്ന് ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസ്.എന്നാൽ താലിബാനുമായി താൻ നേരിട്ട് സംസാരിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും, ഇവരുമായി അടുത്ത ബന്ധം പുലർത്തുന്ന അഫ്‌ഗാൻ സ്വദേശികൾ മുഖേന ഐക്യരാഷ്‌ട്ര സഭ നിലപാട് അറിയിക്കുമെന്നും ഗുട്ടെറസ് പറഞ്ഞു. മനുഷ്യാവകാശങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കണമെന്നും തീവ്രവാദം തടയണമെന്നതുമാണ് പ്രധാന ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Readers Comment

Add a Comment