Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:21 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറൽ സെക്രട്ടറി വി.എ വഹാബ്, എന്നിവർക്കെതിരായുള്ള ഹരിതയുടെ കേസ് വനിതാ ഇൻസ്പെക്ടർ അന്വേഷിക്കും. കോഴിക്കോട് ചെമ്മങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫീസർ അനിതാകുമാരിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.

പരാതിയുമായി ബന്ധപ്പെട്ട് പെൺകുട്ടികളിൽ നിന്ന് ഉടൻ മൊഴിയെടുക്കും. ഐ.പി.സി 354 എ,509 വകുപ്പുകൾ പ്രകാരമാണ് കേസ്. എം.എസ്.എഫ് യോഗത്തിനിടെ ഹരിതയിലെ പെൺകുട്ടികളോട് പി.കെ നവാസ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയതായിരുന്നു വിവാദമായത്.നിരവധി തവണ വിഷയത്തിൽ ലീഗ് നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് പെൺകുട്ടികൾ വനിതാകമ്മീഷന് പരാതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് കേസിന്റെ തുടർ നടപടികൾ.

 

Readers Comment

Add a Comment