Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:28 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 83 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിൻ അടുത്ത മാസമെന്ന് റിപ്പോർട്ട്. രണ്ട് വക്‌സിനുകളുടെ ക്ലിനിക്കൽ പരീക്ഷണം അവസാന ഘട്ടത്തിലാണ്. മൂന്നാം തരംഗത്തെ നേരിടാൻ കുട്ടികൾക്ക് കരുതൽ ഒരുക്കാനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് രാജ്യം.

രണ്ട് വയസിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവാക്‌സിന്റെയും സൈഡസ് കാഡിലെയുടെയും ക്ലിനിക്കൽ പരീക്ഷണം അവസാനഘട്ടത്തിൽ ആണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ പ്രിയ എബ്രഹാം പറഞ്ഞു.വൈറസ് വകഭേദങ്ങൾക്കെതിരെ വാക്‌സിൻ ഫലം കാണുന്നുണ്ടെന്നും രോഗം ഗുരുതരമാകാതിരിക്കാൻ വാക്‌സിൻ സഹായിച്ചതായും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വ്യക്തമാക്കി.

Readers Comment

Add a Comment