Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഒക്ടോബർ മാസത്തിൽ പി.എസ്.സി നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. എൽ.ഡി.സി., എൽ.ജി.എസ്. പരീക്ഷകളാണ് മാറ്റിവച്ചത്. പരീക്ഷകളുടെ പുതുക്കിയ തീയതിയും പി.എസ്.സി. പുറത്ത് വിട്ടിട്ടുണ്ട്.ഒക്ടോബർ 23 ന് നിശ്ചയിച്ച എൽ.ഡി.സി. പരീക്ഷകൾ നവംബർ 20 ലേക്ക് മാറ്റി. ഒക്ടോബർ 30 ന് നിശ്ചയിച്ച എൽ.ജി.എസ്. പരീക്ഷകൾ നവംബർ 27 ലേക്കുമാണ് മാറ്റിവെച്ചിരിക്കുന്നത്.
23.82°C








