Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:33 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇനി മദ്യം ഓൺലൈനായി ബുക്ക് ചെയ്‌ത് വാങ്ങാം. ബിവറേജസ് കോര്‍പ്പറേഷന്‍റെ ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ നിന്ന് ഓണ്‍ലൈനായി പണമടച്ച് മദ്യം വാങ്ങാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്‌ച മുതല്‍ തിരുവനന്തപുരത്തെ ഷോപ്പുകളിലും കോഴിക്കോട് പാവമണി റോഡിലെ ഷോപ്പിലും പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.ആവശ്യമുള്ള മദ്യത്തിന് പണം ഓണ്‍ലൈനില്‍ അടച്ച ശേഷം അതിന്‍റെ രസീത് ഷോപ്പില്‍ കാണിച്ച് മദ്യം വാങ്ങാവുന്നതാണ്. പരീക്ഷണം വിജയകരമായാല്‍ പുതിയ സംവിധാനം മറ്റ് ഷോപ്പുകളിലേക്കും ഉടന്‍ വ്യാപിപ്പിക്കും. https://booking.ksbc.co.in എന്ന ലിങ്ക് വഴിയാണ് ബുക്ക് ചെയ്യേണ്ടത്.

Readers Comment

Add a Comment