Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:17 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുന്നു. ഇതിനായുള്ള നീക്കം മുസ്ലീം ലീഗ് നേതൃത്വം ആരംഭിച്ചു കഴിഞ്ഞു. ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയുമായി ഹരിത വനിതാ കമ്മീഷനെ സമീപിച്ചതിന് പിന്നാലെയാണ് നടപടി.ലൈംഗിക പീഡന പരാതി പിൻവലിക്കില്ലെന്നാണ് ഹരിത നേതാക്കാൾ പറയുന്നത്. ഈ സാഹചര്യത്തിലാണ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചു വിടാൻ ലീഗിൽ ആലോചന നടക്കുന്നത്. മുനവറലി ശിഹാബ് തങ്ങൾ പാണക്കാട് സാദിക്കലി തങ്ങളുമായി ചർച്ച നടത്തുകയാണ്.

Readers Comment

Add a Comment