Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:07 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കുന്നു. കൊവിഡ് വ്യാപനം കൂടുന്നതും, ഓണക്കാലത്തെ തിരക്കും കണക്കിലെടുത്താണ് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. കൊവിഡ് മാനദണ്ഡവും സാമൂഹിക അകലവും കൃത്യമായി പാലിക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുക. വരും ദിവസങ്ങളിൽ കൊവിഡ് വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നിർദേശം.

ജില്ലാ അധികൃതർക്ക് പുറമേ പൊലീസിനോടും പരിശോധന വർധിപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പരിശോധനയുടെ പേരിൽ വ്യാപാരികളെയും ജനങ്ങളെയും ബുദ്ധിമുട്ടിക്കരുതെന്നും പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. അതേസമയം പ്രതിവാര രോഗനിരക്ക് (ഐപിആർ) അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ഡൗൺ സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ ബുധനാഴ്ച എടുക്കും. 

Readers Comment

Add a Comment