Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:12 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ 15 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. രാവിലെ 10നാണ് വോട്ടെണ്ണൽ ആരംഭിക്കുക.11 പഞ്ചായത്ത് വാർഡുകൾ, ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഡ്, മൂന്ന് നഗരസഭാ വാർഡുകൾ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.കണ്ണൂർ ആറളം പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് ഫലമാണ് സംസ്ഥാനമാകെ കൂടുതൽ പ്രാധാന്യത്തോടെ കാത്തിരിക്കുന്നത്. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിൽ ഇടത് അംഗം മരിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. വീർപ്പാട് വാർഡ് അംഗം ബേബി ജോൺ പൈനാപ്പള്ളിയാണ് മരിച്ചത്. 17 വാർഡുള്ള പഞ്ചായത്തിൽ നിലവിൽ ഇരുമുന്നണിക്കും എട്ട് വീതം അംഗങ്ങളുണ്ട്.

Readers Comment

Add a Comment