Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ഫെസ്റ്റിവൽ അലവൻസും ബോണസും നൽകും. നിയമസഭയിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ മുൻവർഷങ്ങളിൽ നൽകിയ പോലെ ശമ്പള അഡ്വാൻസ് ഇക്കുറി നൽകാനാവില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.അതേസമയം സാമ്പത്തികമായി കഴിവുള്ളവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
23.82°C








