Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോട്ടയം നഗരസഭാ അംഗത്തിന്റെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പുത്തനങ്ങാടി തൂമ്പിൽ പാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹം കോട്ടയം നഗരസഭാ കൗൺസിലർ സിൻസി പാറയിലിന്റെ ഭർത്താവ് ജോവാനിയുടേത് ആണെന്ന് തിരിച്ചറിയുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ അമ്മ മരിച്ചിരുന്നു. അമ്മയുടെ സംസ്‌കാരം ഇന്ന് നടക്കാനിരിക്കെയാണ് ജോവാനിയുടേ മരണം. ഇദ്ദേഹം മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
28.82°C








