Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൺസ്യൂർ ഫെഡിൻറെ ‘ഓണം-മുഹറം ചന്ത’ വിവാദത്തിലായിരുന്നു. ഓണക്കാലത്ത് വര്ഷങ്ങളായി നടത്തുന്ന ചന്തയ്ക്ക് ഇത്തവണ ഓണം-മുഹറം ചന്ത എന്ന് പേര് നൽകിയതിന് പിന്നാലെ വിമർശനവുമായി ബിജെപിയും മുസ്​ലിം ലീഗം രംഗത്ത് എത്തി. ഇപ്പോഴിതാ വിമർശനങ്ങൾക്കു പിന്നാലെ മുഹറം പേര് ഒഴിവാക്കിയിരിക്കുകയാണ്.

വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പേര് ഒഴിവാക്കിയതയെന്ന് കൺസ്യൂമർ ഫെഡ് എം.ഡി മെഹ്ബൂബ് പറഞ്ഞു. നിലവിൽ ഉയർത്തിയിട്ടുള്ള ബാനറുകൾ പിൻവലിക്കുമെന്നും ഇനി വരുന്ന പരസ്യങ്ങളിൽ ഓണം ചന്ത എന്ന് മാത്രമായിരിക്കും ഉപയോഗിക്കുകയെന്നും കൺസ്യൂമർ ഫെഡ് അറിയിച്ചു.ഓണം-മുഹറം ചന്ത എന്ന പേരിൽ സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ 2000 ഓണം വിപണികളാണ് ഒരുക്കുന്നത്. ഇതിൻറെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ്​ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.

Readers Comment

Add a Comment