Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:15 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിൽ നിന്നെത്തുന്നവർക്ക് പരിശോധന കർശനമാക്കി തമിഴ്‌നാട്. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ആരോഗ്യ മന്ത്രി എം സുബ്രമണ്യൻ, ദേവസ്വം മന്ത്രി പി.കെ ശേഖർ ബാബു എന്നിവർ നേരിട്ടെത്തിയാണ് പരിശോധന വിലയിരുത്തുന്നത്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിനെടുത്ത സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ സംസ്ഥാനത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കു.രേഖകളില്ലാത്തവർക്ക് പരിശോധന നടത്തിയ ശേഷം മാത്രമാണ് പ്രവേശനം. കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ കുറവ് വരാത്ത സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്‌നാട്ടിലെ കൊവിഡ് കേസുകളിലും വർധനവുണ്ടായിരുന്നു.

Readers Comment

Add a Comment