Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:32 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഏറ്റുമാനൂരിൽ വ്യാപാരി കടയ്‌ക്കുള്ളിൽ തൂങ്ങി മരിച്ചു. പുന്നത്തുറ കറ്റോട് ജങ്‌ഷനിൽ ചായക്കട നടത്തിയിരുന്ന കറ്റോട് കണിയാംകുന്നേൽ കെ.ടി തോമസിനെയാണ് (60) വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ലോക്ക്‌ ഡൗണിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വ്യാപാരം കടുത്ത പ്രതിസന്ധിയിലായിരുന്നു. കൂടാതെ 2019-ൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഇടിച്ച് ഒരു സ്‌ത്രീക്ക് പരിക്കേറ്റിരുന്നു. അതിൻറെ കേസ്‌ നടത്തിപ്പുമായി ബന്ധപ്പെട്ട് മനോവിഷത്തിലായിരുന്നു തോമസെന്നും ബന്ധുക്കൾ പറഞ്ഞു.നേരത്തെ ബേക്കറി നടത്തിയിരുന്ന തോമസ്‌ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടുത്ത കാലത്ത് ചായക്കട മാത്രമാക്കിയിരുന്നു. ഭാര്യ റീനി: മക്കൾ ജെറി, ജിനു.

Readers Comment

Add a Comment