Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:14 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാലടി സംസ്കൃത സർവകലാശാലയിലെ പരീക്ഷ പേപ്പർ മോഷണം പോയത് ചില അധ്യാപകരുടെ നിർദേശ പ്രകാരമാണെന്ന് സൂചന.    പ്രതികളെ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പരീക്ഷ പേപ്പർ മാറ്റിയതിൽ ഗൂഢാലോചന നടന്നുവെന്നാണ് വിവരം. സംഭവത്തിൽ നുണ പരിശോധന നടത്തേണ്ടവരുടെ ലിസ്റ്റ് പൊലീസ് തയാറാക്കുന്നുണ്ട്.പരീക്ഷ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരേയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അധ്യാപകർ തമ്മിലുള്ള വ്യക്തിവിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.അധ്യാപക സംഘടന സമരം തുടങ്ങിയതോടെ കാണാതായ ഉത്തരപേപ്പർ പരീക്ഷ വിഭാഗത്തിൽ നിന്ന് തന്നെ കണ്ടെത്തിയതോടെ പൊലീസ് അട്ടിമറി ഉറപ്പിച്ചിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി വിസിയുടേയും, പ്രോ വി.സിയുടെയും രജിസ്ട്രാറുടേയും പരീക്ഷ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Readers Comment

Add a Comment