Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:24 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ പിജി ഡോക്ടർമാരുടെ സൂചന പണിമുടക്ക്  ആരംഭിച്ചു. തിങ്കളാഴ്‌ച രാവിലെ 8 മണിക്കാണ് സമരം ആരംഭിച്ചത്. 12 മണിക്കൂറാണ് പണിമുടക്ക്.അത്യാഹിതം, കൊവിഡ് ചികിത്സകൾ എന്നിവ ഒഴികെയുള്ള സേവനങ്ങൾ ബഹിഷ്കരിച്ചാണ് സമരം. കൊവിഡ് ചികിത്സ താഴെ തട്ടിലേക്ക് വികേന്ദ്രീകരിക്കാത്തതിനാൽ മെഡിക്കൽ കോളജുകളില്‍ പഠനം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.റിസ്‌ക് അലവൻസ്, വേതനം വർധിപ്പിക്കൽ എന്നീ ആവശ്യവും സമരക്കാർ ഉന്നയിക്കുന്നു. ഉടൻ തീരുമാനമായില്ലെങ്കിൽ കൂടുതൽ ശക്തമായ സമരത്തിലേക്ക് പോകുമെന്നാണ് പിജി ഡോക്ടർമാരുടെ മുന്നറിയിപ്പ്.

Readers Comment

Add a Comment