Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 5:38 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡിനെതിരെ പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവുള്ളത് കേരളത്തിലാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻറെ (ഐസിഎംആർ) സർവേ റിപ്പോർട്ട്. കേരളത്തിൽ 44.4 ശതമാനമാണ് 'സീറോ പോസിറ്റീവ്' ആയവർ. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് മധ്യപ്രദേശാണ്. ഇവിടെ 79 ശതമാനം പേർ സീറോ പോസിറ്റീവാണ്.21 സംസ്ഥാനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. സർവേ നടത്തിയ 11 സംസ്ഥാനങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും വൈറസിനെതിരെ ആൻറിബോഡികൾ വികസിപ്പിച്ചിട്ടുള്ളതായി കണ്ടെത്തി. ജൂൺ 14 നും ജൂലൈ 6 നും ഇടയിലാണ് ഐസിഎംആർ സീറോ സർവേ നടത്തിയത്.

Readers Comment

Add a Comment