Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:12 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. വടക്കൻ ജില്ലകളിൽ 20 ശതമാനവും തെക്കൻ ജില്ലകളിൽ 10 ശതമാനവുമാണ് ഉയർത്തുന്നത്. പ്രവേശന നടപടികൾ തുടങ്ങുന്ന മുറയ്ക്ക് ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കാനാണ് സർക്കാർ ശ്രമം. ഡിജിറ്റൽ ഉപകരണങ്ങൾ മുഴുവൻ കുട്ടികൾക്കും എത്തിച്ച ശേഷം മാത്രമേ ക്ലാസുകൾ ആരംഭിക്കൂ എന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഹയർസെക്കൻററി സേ, ഇംപ്രൂവ്‌മെൻറ് പരീക്ഷകൾക്ക് ഈ മാസം 31 വരെ അപേക്ഷിക്കാം

.

Readers Comment

Add a Comment