Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:17 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊടകര കുഴൽപ്പണക്കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്ന ആരോപണം, സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ റോജി എം ജോർജ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണത്തിന്റെ ഉറവിടം കണ്ടെത്താൻ ശ്രമിച്ചില്ലെന്ന് നോട്ടീസിൽ ആരോപിക്കുന്നു.

‘തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ഉപയോഗിച്ചു എന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടും പണത്തിന്റെ സ്രോതസ്സിനെ കുറിച്ചും ബിജെപി നേതൃത്വത്തിന്റെ പങ്കിനെ കുറിച്ചും അന്വേഷിക്കാൻ അധികാരപ്പെട്ട കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കാതെ കേസ് ഒതുക്കി തീർക്കാൻ സർക്കാർ ശ്രമിച്ചു. ഈ ആശങ്ക സഭ നിർത്തിവച്ചു ചർച്ച ചെയ്യണം.’ നോട്ടീസിൽ ആവശ്യപ്പെട്ടു.

Readers Comment

Add a Comment