Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:07 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒളിമ്പിക്‌സിൽ ഏറ്റവും കൂടുതൽ മെഡൽ പ്രതീക്ഷയുണ്ടായിരുന്ന ഷൂട്ടിങ്ങിൽ ഇന്ത്യയുടെ തുടക്കം പാളി. 10 മീറ്റർ എയർ റൈഫിളിൻറെ വനിതാ വിഭാഗത്തിൽ ഇന്ത്യൻ പ്രതീക്ഷകളായ ലോക ഒന്നാം നമ്പർ താരം എളവേണിൽ വാളറിവാൻ, അപൂർവി ചന്ദേല എന്നിവർ പുറത്തായി.യോഗ്യത റൗണ്ടിലാണ് ഇരുവരും പുറത്തായത്. 625.5 പോയൻറുമായി എളവേണിൽ വാളറിവാൻ 16ആം സ്ഥാനത്തും, 621.9 പോയൻറ് മാത്രം നേടിയ അപൂർവി ചന്ദേല 36 ആം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്‌തത്.യോഗ്യത റൗണ്ടിൽ ആദ്യ എട്ട് സ്ഥാനങ്ങളിലെത്തുന്നവരാണ് ഫൈനലിന് യോഗ്യത നേടുക. 632.9 പോയൻറ് നേടിയ നോർവെയുടെ ഡസ്റ്റാസ് ജെനറ്റ് ഹെഗാണ് യോഗ്യത റൗണ്ടിൽ ഒന്നാമതെത്തിയത്.

Readers Comment

Add a Comment