Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:25 pm
  • 16th August, 2026
  • Light Rain
30.82°C30.82°C
  • Humidity: 64 %
  • Wind: 2.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ചെക്ക് പോസ്റ്റ് കടന്ന് ദിനംപ്രതി കേരളത്തിലേക്കെത്തുന്നത് നൂറുകണക്കിന് പേർ. കമ്പംമെട്ട് ചെക്ക് പോസ്റ്റിലൂടെ ഇത്തരത്തിൽ കേരളത്തിലേക്ക് കടക്കുവാൻ ശ്രമിച്ച രണ്ട് പേരെ പിടികൂടിതോടെയാണ് ഞെട്ടിപ്പിക്കുന്ന വിരവങ്ങൾ പുറത്ത് വരുന്നത്.ഇടുക്കി ജില്ലയിലെ അതിർത്തി പഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമാക്കിയിരുന്നു. പരിശോധ ശക്തമാക്കിയതിൻറെ ഭാഗമായി തമിഴ്‌നാട് ആരോഗ്യ വകുപ്പിൻറെ ആപ്പ് ഇൻസ്റ്റാൾ ചെയ്താണ് ഇപ്പോൾ പരിശോധന നടത്തുന്നത്. ഇക്കാര്യം അറിയാതെ വ്യാജ സർട്ടിഫിക്കറ്റുമായി എത്തിയവരാണ് പിടിയിലായത്

Readers Comment

Add a Comment