Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:16 am
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോഴിക്കോട്‌ വിമാനത്താവള വികസനത്തിനായി കേന്ദ്രസർക്കാർ രംഗത്ത്‌. വിമാനത്താവള റൺവേയുടെ നീളം 150 മീറ്ററിൽ നിന്ന് 280 മീറ്ററായി ഉയർത്താനും പുതിയ റൺവേ പണിയുന്നതിനുമായി 152.25 ഏക്കർ സ്ഥലം കേരള സർക്കാർ നൽകണമെന്ന്‌ കേന്ദ്രം കേരളത്തോട്‌ ആവശ്യപ്പെട്ടു.ഇത്‌ സംബന്ധിച്ച വിവരം കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിംഗാണ്‌ പാർലമെൻറിൽ അവതരിപ്പിച്ചത്‌. 2020 ഓഗസ്റ്റിലെ വിമാനാപകടത്തെത്തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന്‌ ലോക്സഭയിലുയർന്ന ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു അദ്ദേഹം.

Readers Comment

Add a Comment