Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:21 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം വൈകുന്നുവെന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ആണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കൊളീജിയം നിർദേശിച്ചതിൽ പകുതി പേരെ മാത്രമാണ് ഇതുവരെ നിയമിച്ചതെന്ന് കേന്ദ്രം പറയുന്നു.കഴിഞ്ഞ ഒരു വർഷത്തിൽ എൺപത് പേരുടെ നിയമനത്തിനാണ് ശുപാർശ നൽകിയത്. എന്നാൽ നിയമിക്കാനായത് നാൽപത്തിഅഞ്ചു പേരെ മാത്രമാണ്. കേരളത്തിൽ ശുപാർശ ചെയ്ത മൂന്നു പേരുടെ നിയമനം ഇനിയും നടന്നിട്ടില്ലെന്നും നിയമ മന്ത്രാലയത്തിന്റെ മറുപടിയിൽ വ്യക്തമാക്കുന്നു.രാജ്യസഭയിൽ എം പി ജോൺ ബ്രിട്ടാസിനെ നിയമമന്ത്രി കിരൺ റിജിജു അറിയിച്ചതാണിത്

Readers Comment

Add a Comment