Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:16 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കണ്ണൂർ സെൻട്രൽ ജയിലിൽ സംഘർഷം. സംഘർഷത്തെ തുടർന്ന് . യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ പെരിയ ഇരട്ടകൊലക്കേസ് പ്രതിയ്ക്ക് പരിക്കേറ്റു. പ്രതി സുരേഷിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.

ആക്രമണത്തിന് പിന്നിൽ എറണാകുളം സ്വദേശി അനസ് ആണെന്നാണ് സുചന.പെരിയ കേസിലെ മൂന്നാം പ്രതിയാണ് സുരേഷ്. നേരത്തെ സുരേഷിന്റെ ഭാര്യയുടേത് ഉൾപ്പെടെ പെരിയ കേസിലെ മൂന്ന് പ്രതികളുടേയും ഭാര്യമാരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിയമിച്ചത് സംബന്ധിച്ച് വലിയ വിവാദം ഉയർന്നിരുന്നു.

Readers Comment

Add a Comment