Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മന്ത്രി എ കെ ശശീന്ദ്രന് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്റർ. പരാതി ഒതുക്കിത്തീർക്കാൻ ശശീന്ദ്രൻ ഇടപെട്ടിട്ടില്ല എന്നാണ് പാർട്ടിയുടെ നിലപാട്. പാർട്ടി വിഷയത്തിൽ ഇടപെടുകയാണുണ്ടായതെന്നും ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.അതേസമയം, വിവാദത്തിൽ എ കെ ശശീന്ദ്രൻ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് എൻ സി പി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയും പ്രതികരിച്ചു..
23.68°C








