Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:23 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജോലിക്കിടെ മദ്യപിച്ച കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററെ എക്സൈസ് അറസ്റ്റ് ചെയ്തു. പാലാ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ ജയിംസ് ജോർജാണ് അറസ്റ്റിലായത്. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.ഇയാളിൽനിന്ന് അരലിറ്റർ ചാരായവും പിടിച്ചെടുത്തു. കെഎസ്ആർടിസി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥരെത്തി ജയിംസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Readers Comment

Add a Comment