Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:25 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തീരുമാനം എന്തായാലും കടകൾ തുറക്കും: ടി.നസ്റുദ്ദീൻ


മുഖ്യമന്ത്രിയുമായുള്ള ചർച്ചയുടെ ഫലം എന്തായാലും നാളെയും മറ്റന്നാളും കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് ടി.നസ്റുദ്ദീൻ. ഇക്കാര്യം ഇന്നത്തെ ചർച്ചയിൽ സർക്കാരിനെ അറിയിക്കും. സർക്കാരിൻ്റെ വിരട്ടൽ വേണ്ടെന്നും നസ്റുദ്ദീൻ പറഞ്ഞു.ചർച്ചയിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സമരവുമായി മുന്നോട്ട് പോകാൻ താൽപര്യമില്ല. കച്ചവടം ചെയ്യലാണ് ലക്ഷ്യമെന്നും നസ്റുദ്ദീൻ പറഞ്ഞു. ചർച്ചയ്ക്ക് മുന്നോടിയായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം രാവിലെ (ജൂലൈ 16) തിരുവനന്തപുരത്ത് ചേർന്നു.കടകൾ നാളെ തുറക്കുമെന്ന് വ്യാപാരികൾ. 700 ദിവസം പൂട്ടിയിട്ടു, ശനി, ഞായർ ദിവസങ്ങളിലും പൂട്ടിയിട്ടിട്ട് എന്ത് കാര്യമുണ്ടായെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ടി നസീറുദ്ദീൻ ചോദിച്ചു

Readers Comment

Add a Comment