Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:24 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാലടി സംസ്‌കൃത സർവ്വകലാശാലയിൽ ഉത്തരപേപ്പർ കാണാതായ സംഭവത്തിൽ സർവകലാശാല അന്വേഷണം തുടങ്ങി. സിൻഡിക്കേറ്റ് പരീക്ഷാ വിഭാഗത്തിന് അന്വേഷണ ചുമതല നൽകിയെന്ന് വൈസ് ചാൻസലർ വി സി ധർമരാജൻ അടാട്ട് പറഞ്ഞു. പ്രോ വൈസ് ചാൻസലർ അധ്യക്ഷനായ സമിതിയാകും പരിശോധന നടത്തുക.

സംസ്‌കൃത സാഹിത്യ വിഭാഗത്തിലെ മൂന്നാം സെമസ്റ്ററിലെ ഇരുന്നൂറ്റി എഴുപത്തിയാറ് ഉത്തരപേപ്പറുകളാണ് കാണാതായത്. സ0സ്‌കൃതം വകുപ്പിലെ പരീക്ഷാ വിഭാഗം ചെയർമാനോട് വിശദീകരണവും തേടിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകൾ ആണ് കാണാതായത്.

Readers Comment

Add a Comment