Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:13 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഴിഞ്ഞ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും കൈറ്റ് വിക്ടേഴ്‌സിന്റെ ആപ്പിലും ഫലം ലഭ്യമാകും.കോവിഡ് സാഹചര്യത്തിലാണ് ഇത്തവണ പരീക്ഷയും മൂല്യനിർണയവും നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഏപ്രിൽ എട്ട് മുതൽ 28 വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ നടത്തിയിരുന്നത്. മൂല്യനിർണയം ഉദാരമാക്കിയതിനാൽ വിജയ ശശതമാനം ഉയരാനാണ് സാധ്യത.

പരീക്ഷാഫലം അറിയാനുള്ള വെബ്‌സൈറ്റുകൾ


http://keralapareekshabhavan.in,

https://sslcexam.kerala.gov.in,

www.results.kite.kerala.gov.in,

www.prd.kerala.gov.in,

www.result.kerala.gov.in,

examresults.kerala.gov.in

http://results.kerala.nic.in,

www.sietkerala.gov.in

Readers Comment

Add a Comment