Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:24 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പഴനിയിൽ മലയാളി യുവതി പീഡനത്തിനിരയായ സംഭവത്തിൽ വഴിത്തിരിവ് . സംഭവത്തിൽ തമിഴ്നാട് പൊലീസ് കേസെടുത്തു.ബലാത്സംഗ കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.നേരത്ത പഴനി പൊലീസിന് പരാതി നൽകിയപ്പോൾ അവഗണിക്കുന്ന തലത്തിൽ മറുപടി ഉണ്ടായെന്ന പരാതി കുടുംബം ഉന്നയിച്ചിരുന്നു.കഴിഞ്ഞ ജൂൺ 19 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.കേരളത്തിൽ‌ നിന്നു പഴനിയിൽ തീർഥാടനത്തിനു പോയ ദമ്പതികൾക്കാണ് ദുരന്തം നേരിടേണ്ടി വന്നത്.ഭർത്താവിന്റെ കൺമുൻപിൽ വച്ച് ഭാര്യയെ തട്ടിക്കൊണ്ടു പോയി ഒരു രാത്രി മുഴുവൻ പ്രതികൾ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

തമിഴ് നാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കൂടുതൽ പരിശോധനക്കായി കണ്ണൂരിലേക്ക് എത്തുന്നുണ്ട്. പ്രതികളെ എത്രയും വേഗം പിടികൂടി ശക്തമായ നടപടി എടുക്കുമെന്നാണ് ദിണ്ഡിഗുൽ എസ്പി രാവള്ളി പ്രിയ അറിയിച്ചത്.

Readers Comment

Add a Comment