Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി സഞ്ജയ് കൗൾ ചുമതലയേറ്റു. ടിക്കാറാം മീണയെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനത്ത് നിന്ന് മാറ്റി കഴിഞ്ഞാഴ്ചയാണ് സർക്കാർ ഉത്തരവിറക്കിയത്.
പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സിലേക്കാണ് മീണയെ മാറ്റിയത്. ഇരട്ടവോട്ട് വിവാദത്തിന്റെ അടിസ്ഥാനത്തിലല്ല തന്നെ മാറ്റിയതെന്നും സർക്കാരിലേക്ക് തിരികെ പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നാണ് മാറ്റമെന്നും മീണ വ്യക്തമാക്കിയിരുന്നു.
23.68°C








