Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:31 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 83 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബംഗ്ലാദേശിൽ ഭക്ഷ്യോല്പാദനശാലയിൽ തീപിടുത്തം. അപകടത്തിൽ 52 പേർ മരിച്ചു. ധാക്കയ്ക്ക് സമീപം രൂപ്ഗഞ്ചിലെ അഞ്ചുനില കെട്ടിടത്തിലാണ് ദുരന്തം ഉണ്ടായത്.മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. 25 പേരെ ഇതുവരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Readers Comment

Add a Comment