Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 4:09 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 68 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ക്ഷീരകർഷകരെ സഹായിക്കാൻ സംസ്ഥാനത്ത് പാൽവില ലിറ്ററിന് 5 രൂപ കൂട്ടണമെന്ന് മിൽമ ചെയർമാൻ. കാലിത്തീറ്റയുടെ വില ക്രമാതീതമായി ഉയർന്നിട്ടുണ്ടെന്നും സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയർമാൻ ജോൺ തെരുവത്ത് പറഞ്ഞു. വില വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ചെയർമാൻ സർക്കാരിന് സമർപ്പിച്ച ശുപാർശയിൽ പറയുന്നു.എന്നാൽ, പാൽ വില ഇപ്പോൾ വർധിപ്പിക്കില്ലെന്ന് വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വ്യക്തമാക്കി. വിലകൂട്ടാനുള്ള മിൽമയുടെ ശിപാർശ സർക്കാരിന് ലഭിച്ചില്ലെന്നും മന്ത്രി പ്രതികരിച്ചു. ക്ഷീരവികസന വകുപ്പും സർക്കാരും ചേർന്നാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കണ്ടത്


 

Readers Comment

Add a Comment