Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയും ഇന്ന് വർധിപ്പിച്ചു. പുതുക്കിയ വില തിരുവനന്തപുരത്ത് പെട്രോളിന് 102.55 രൂപയും ഡീസലിന് 96.22 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 100.77 രൂപയും ഡീസലിന് 94.55 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 101.05 രൂപയും ഡീസലിന് 94.62 രൂപയുമായി. ജൂലൈ മാസത്തിൽ അഞ്ചാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്.മേയ് നാലിന് ശേഷം ഇന്ധനവിലയിൽ തുടർച്ചയായ വർധനവാണ് സംഭവിക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് നിരക്ക് വലിയ തോതിൽ ഉയർന്നത്.
23.82°C








